മത്സര പരീക്ഷകൾക് നിങ്ങളുടെ സഹായി.കൂടുതൽ പ്രാക്ടിസിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക , നിങ്ങൾക് ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക DAILY PRACTICE, QUESTIONS DAILY IN YOUR FINGER TIPS,JOIN THE TEAM NOW ,, SOLVE THE FIVE QUESTIONS BELOW, FOR MORE PRACTICE CLICK ON NEXT, WHATS APP GROUP, Sunday, 26 May 2019
മത്സര പരീക്ഷകൾക് നിങ്ങളുടെ സഹായി.കൂടുതൽ പ്രാക്ടിസിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക , നിങ്ങൾക് ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക DAILY PRACTICE, QUESTIONS DAILY IN YOUR FINGER TIPS,JOIN THE TEAM NOW ,, SOLVE THE FIVE QUESTIONS BELOW, FOR MORE PRACTICE CLICK ON NEXT, WHATS APP GROUP, പൊതുവിജ്ഞാനം 1
Monday, 20 May 2019
മത്സര പരീക്ഷകൾക് നിങ്ങളുടെ സഹായി.കൂടുതൽ പ്രാക്ടിസിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക , നിങ്ങൾക് ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക DAILY PRACTICE, QUESTIONS DAILY IN YOUR FINGER TIPS,JOIN THE TEAM NOW ,, SOLVE THE FIVE QUESTIONS BELOW, FOR MORE PRACTICE CLICK ON NEXT, WHATS APP GROUP,
ചോദ്യോത്തരങ്ങൾ-പൊതുവിജ്ഞാനം
TEST
- ആരുടെ അപൂര്‍ണമായ ആത്മകഥയാണ് ആന്‍ ഇന്ത്യന്‍ പില്‍ഗ്രിം?
- സ്വാമി വിവേകാനന്ദന്
- സുഭാഷ് ചന്ദ്രബോസ്
- ലാലാലജ്പത് റായ്
- സി.രാജഗോപാലാചാരി
- ദൃശ്യപ്രകാശത്തില്‍ ഊര്‍ജ്ജം ഏറ്റവുംകൂടതലുള്ള നിറം
- വയലറ്റ്
- നീല
- പച്ച
- ചുവപ്പ്
- ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഏറ്റവും കൂടുതല്‍
ഭേദഗതികള്‍ നടന്നത്- ഇന്ദിരഗാന്ധി
- മൊറാര്‍ജി ദേശായി
- രാജീവ്ഗാന്ധി
- ജവഹര്ലാല്നെഹ്രു
- ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നതിന് പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രീകോടതി വിധി പ്രസ്താവിച്ചത് എത് കേസിലാണ്?
- ഗോലക്നാഥ്
- എസ്.ആര്.ബൊമ്മെ
- കേശവാനന്ദഭാരതി
- ഷാബാനു
- "അവഹേളനത്തിന്റെ ഈ മുഹൂര്‍ത്തത്തില്‍ ബഹുമതി ചിഹ്നങ്ങള്‍ നമ്മുടെ അപമാനം കൂടുതല്‍ പ്രകടമാക്കുന്നു.എനിക്ക് ലഭിച്ച എല്ലാ പ്രത്യേക ബഹുമതികളും ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു."
1919 ല്‍ വൈസ്രോയിക്ക് ഇപ്രകാരം കത്തെഴുതിയത് ആര്- മഹാത്മാഗാന്ധി
- സി.എഫ്.ആന്‍ഡ്രൂസ്
- ജവാഹര്‍ലാല്‍ നെഹ്രു
- രബീന്ദ്രനാഥ് ടാഗോര്‍
Subscribe to:
Posts (Atom)


